വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ; കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം; പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇവരുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണിത്. അതേസമയം, ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അൽപസമയത്തിനകം തീരുമാനമുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News