ലോകത്താകമാനമുള്ള മലയാളികൾക്ക് ആദ്യദിവസം തന്നെ കാണാനാണ് ലീല ഓൺലൈനിലും റിലീസ് ചെയ്യുന്നതെന്ന് പ്രിഥ്വിരാജ്; ഇത് പൊതു പ്രദർശനത്തിനല്ല

രഞ്ജിത്തും ഉണ്ണി ആറും ചേർന്നൊരുക്കുന്ന ലീല തിയേറ്ററുകളിലെത്തുമ്പോൾതന്നെ ഓൺലൈനിലും ലഭ്യമാക്കിയത് പൊതു പ്രദർശനത്തിനല്ലെന്നു നടൻ പ്രിഥ്വിരാജ്. കേരളത്തിലെ തിയേറ്ററുകളിലെത്തിയപ്പോൾതന്നെ ഓൺലൈനിലും ലഭ്യമാക്കിയത് ലോകത്തെമ്പാടുമുള്ള മലയാളികൾക്കു സിനിമ റിലീസിംഗിൽതന്നെ കാണാനാണെന്നും ഫേസ്ബുക്ക് വീഡിയോയിൽ പ്രിഥ്വിരാജ് പറഞ്ഞു. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News