പുണ്യ നദിക്കരയില്‍ യുവതിയുടെ നഗ്ന ഫോട്ടോഷൂട്ട്; അജ്ഞാതയായ നഗ്‌ന സുന്ദരിയുടെ വിവാദമായ ചിത്രങ്ങള്‍ കാണാം

ടിബറ്റിലെ പുണ്യ നദികളിലൊന്നായ യംദ്രോക് തടാകത്തിന്റെ തീരത്ത് വച്ച് യുവതി പകര്‍ത്തിയ നഗ്നചിത്രങ്ങള്‍ വിവാദത്തില്‍. തടാകത്തിന്റെ ഭംഗിയില്‍ ആകൃഷ്ടയായി സ്ഥലത്തെത്തിയ വിനോദസഞ്ചാരിയായ യുവതി നടത്തിയ ഫോട്ടോഷൂട്ടാണ് ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. പുണ്യനദിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.

332382F100000578-3539378-image-m-6_1460623115152
പൂര്‍ണ നഗ്‌നവും അര്‍ധ നഗ്‌നവുമായ ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയയായ ‘വീബോ’ വഴി പുറത്തു വന്നിരിക്കുന്നത്. യൂചും ഡോല്‍കര്‍ എന്ന യുവതിയുടെ അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ പേസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ തന്നെയാണ് മോഡലെന്നാണ് സംശയിക്കുന്നത്.

332206AF00000578-3539378-image-m-4_1460623081624

‘വിസ്മയിക്കുന്ന ഫോട്ടോഗ്രാഫറും മോഡലും, സംസ്‌കാരത്തിനും സന്മാര്‍ഗത്തിനും അടിത്തട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിബറ്റന്‍ സംസ്‌കാരത്തെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചിരിക്കുന്നതെന്നും എല്ലാവരും ടിബറ്റന്‍ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും ഇവര്‍ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

332206C400000578-3539378-image-m-9_1460623169867

3322068C00000578-3539378-image-m-10_1460623186898

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News