Day: April 16, 2016

സുക്കര്‍ബര്‍ഗിന്റെ മകളുടെ പേരില്‍ വെബ്‌സൈറ്റുണ്ടാക്കി; കൊച്ചിക്കാരന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയറെത്തേടി ഫേസ്ബുക്ക് വന്നു; സമ്മാനിച്ചത് 700 ഡോളര്‍

കൊച്ചി: അമൽ അഗസ്റ്റിൻ താനൊരു ചില്ലറക്കാരനല്ലെന്നു തിരിച്ചറിഞ്ഞത് ഫേസ്ബുക്ക് നേരിട്ടു വന്നപ്പോഴാണ്. മാർക്ക് സുക്കർബർഗിന്റെ മകളുടെ പേരിലുണ്ടാക്കിയ ഇന്റർനെറ്റ് സൈറ്റ്....

ആദ്യ കാഴ്ചയിലെ പ്രണയം പൂത്തുലയാൻ നിങ്ങൾക്കുണ്ടാകേണ്ട 5 ഗുണങ്ങൾ

നമ്മിൽ പലരും തിരിച്ചറിയാതെ പോകുന്ന ചില കാര്യങ്ങൾ. ഇപ്പോഴും എപ്പോഴും ആദ്യകാഴ്ചയിലെ പ്രണയം വിജയിക്കാൻ എന്തു വേണം എന്ന് അറിയില്ല.....

വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ; കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം; പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇവരുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണിത്. അതേസമയം,....

പങ്കാളിയെ വഞ്ചിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്; വഞ്ചിക്കുന്ന പങ്കാളിയെ തിരിച്ചറിഞ്ഞ് വിവരം നൽകുന്ന സ്മാർട് കിടക്ക വരുന്നു

സ്വന്തം പങ്കാളിയെ വഞ്ചിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിത്. പങ്കാളിയോടു മറച്ചുവച്ച് എല്ലാം ചെയ്താലും ആരും ഒന്നും അറിയില്ലെന്നു അഹങ്കരിക്കുന്നവരോട്. ഇനി വഞ്ചന തിരിച്ചറിഞ്ഞ്....

വായ്പ ചോദിച്ചെത്തിയ പൊലീസുകാരിയെ ബാങ്ക് മാനേജർ മാനഭംഗപ്പെടുത്തിയെന്ന കേസ് പൊലീസിന്റെ കെട്ടുകഥ; ബാങ്ക് മാനേജരെ വെറുതെവിട്ട കോടതി കേസും തള്ളി

തൊടുപുഴ: വാഹനവായ്പ ആവശ്യപ്പെട്ട്് എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ബാങ്ക് മാനേജർ കാബിനിൽ വച്ച് മാനഭംഗപ്പെടുത്തിയെന്ന വാർത്ത പൊലീസ് കെട്ടിച്ചമച്ചതെന്ന്....

പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക; ചാരവനിതകൾ എഫ്ബിയിലൂടെ വരാൻ സാധ്യതയുണ്ടെന്ന് സൈനികർക്കു മുന്നറിയിപ്പ്

ദില്ലി: ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് സൈനികർക്കു നിർദേശം. ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങൾക്കാണ് സേനാ....

വീട്ടുകാരുടെ നിർബന്ധമോ ഭാവിവരന്റെ നിർബന്ധമോ? തമന്ന അഭിനയം നിർത്തുന്നു

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനടിയായിരുന്ന അസിൻ അഭിനയം നിർത്തുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ അതിനുപിന്നാലെ തമന്നയും അഭിനയം നിർത്തുന്നു.....

ബാർ കോഴക്കേസ്; കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് പരിഗണിക്കുന്നതു ഈമാസം 30ലേക്ക് മാറ്റി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് പരിഗണിക്കുന്നത് കോടതി മാറ്റി. ഈമാസം 30നു പരിഗണിക്കാനായാണ്....

300 അശ്ലീല വീഡിയോ ക്ലിപ്പുകൾ; 43,000 മെസേജുകൾ; അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും വഴിവിട്ട ജീവിതത്തിന്റെ ഡിജിറ്റൽ തെളിവുകൾ

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മകളെ അരുംകൊല ചെയ്ത അനുശാന്തിയും നിനോ മാത്യുവും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ....

സച്ചിന്റെ സിനിമയിൽ കുട്ടി സച്ചിനാകുന്നത് മകൻ അർജുൻ; മകനെ തന്നെ തെരഞ്ഞെടുത്തത് നിരവധി പേരെ തേടിയ ശേഷം

മുംബൈ: ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ ജീവിതം പ്രമേയമാകുന്ന സിനിമയിൽ സച്ചിന്റെ കൗമാരകാലം അവതരിപ്പിക്കുന്നത് സച്ചിന്റെ മകൻ തന്നെ. നിരവധി....

ചാർളി ചാപ്ലിന്റെ ജൻമവാർഷിക ദിനം

ലോകത്തെ കുടുകുടാ ചിരിപ്പിച്ച ചാർളി ചാപ്ലിൻ എന്ന മഹാനടന്റെ 126-ാമത് ജൻമവാർഷിക ദിനം. ഇംഗ്ലീഷ് നടനും ചലച്ചിത്രനിർമാതാവുമായിരുന്ന ചാർളി ചാപ്ലിൻ....

പകിട്ടൊട്ടും കുറയാതെ നാളെ തൃശ്ശൂർ പൂരം; നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്തോടെ പൂരച്ചടങ്ങുകൾക്ക് ഇന്നു തുടക്കം; വിസ്മയങ്ങളുടെ സർപ്രൈസ് നിറച്ച് സാംപിൾ വെടിക്കെട്ട്

തൃശ്ശൂർ: ആശങ്കകൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് നാളെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പകിട്ടൊട്ടും കുറയാതെ എല്ലാ വർണശബളിമയോടെയും പൂരം നടക്കും.....

ദുരന്തത്തിൽ എരിഞ്ഞമർന്ന പരവൂരിന് സഹായഹസ്തവുമായി സിപിഐഎം; മലിനമായ കിണറുകൾ വൃത്തിയാക്കാൻ പാർട്ടി പ്രവർത്തകർ; ബോട്ടിലുകളിൽ കുടിവെള്ളമെത്തിച്ച് വിദ്യാർത്ഥികൾ

കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽഎരിഞ്ഞമർന്ന പരവൂരിന് തൂവൽസ്പർശമാകുകയാണ് സിപിഐഎം പ്രവർത്തകർ. ദുരന്തത്തിൽ മലിനമായ കിണറുകൾ ശുദ്ധീകരിക്കാൻ സിപിഐഎം മുന്നോട്ടു വന്നു. കിണറുകൾ....

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; 7 ജില്ലകളിലായി 56 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴു ജില്ലകളിലായി 56 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ....

വ്യാജ സത്യവാങ്മൂലം; പികെ ജയലക്ഷ്മിക്കെതിരായ കേസിൽ ഇന്നു വാദം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്ന് ആരോപിച്ച് മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരായ കേസിൽ ഇന്നു വാദം കേൾക്കും.....

Page 2 of 2 1 2