കണ്ണൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് ആക്രമണം; മട്ടന്നൂരിൽ നാലു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. മാനന്തേരിയിൽ ആർഎസ്എസ് പ്രവർത്തകർ നാലു സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്കു മാറ്റി. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. പുരുഷോത്തമൻ, ദിജേഷ്, മനോഹരൻ എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News