മാന്‍ഫോഴ്‌സ് കോണ്ടം കലണ്ടറില്‍ ബിക്കിനി വേഷം ധരിച്ച് സണ്ണി ലിയോണ്‍; ഗംഭീര മേക്കിംഗ് വീഡിയോ കാണാം

SUNNY-LEONE

പ്രമുഖ കോണ്ടം ബ്രാന്‍ഡായ മാന്‍ഫോഴ്‌സിന്റെ കലണ്ടര്‍ ഷൂട്ടിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ബിക്കിനി ധരിച്ച് ചൂടന്‍ വേഷത്തിലെത്തുന്ന സണ്ണി ലിയോണ്‍ തന്നെയാണ് മേക്കിംഗ് വീഡിയോയിലും നിറഞ്ഞുനില്‍ക്കുന്നത്. സണ്ണി തന്നെയാണ് മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.

ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞു നിന്ന മാന്‍ഫോഴ്‌സ് കോണ്ടത്തിന്റെ പരസ്യം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുതിര്‍ന്ന രാഷ്ട്രീയനേതാക്കളടക്കമുള്ളവര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു. പരസ്യത്തില്‍ അഭിനയിച്ച് സണ്ണി രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. പരസ്യം പിന്‍വലിക്കണമെന്നും സണ്ണി രാജ്യം വിട്ട് പോകണമെന്നും പറഞ്ഞ് പല നേതാക്കന്മാരും പ്രതിഷേധിച്ചിറങ്ങിയിരുന്നു. എന്നാല്‍ അതിനൊല്ലാം തക്ക മറുപടിയുമായി സണ്ണി തന്നെ രംഗത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News