മാസ് ലുക്കില്‍ നയന്‍താരയും വിക്രമും; ഇരുമുഗന്‍ ടീസര്‍ കാണാം

Iru-Mugan

നയന്‍താരയും വിക്രമും ഒന്നിക്കുന്ന ഇരുമുഗന്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. അരിമ നമ്പി എന്ന ചിത്രമൊരുക്കിയ ആനന്ദ് ശങ്കറാണ് ഇരുമുഗന്‍ സംവിധാനം ചെയ്യുന്നത്. നിത്യ മേനോന്‍, നാസര്‍, തമ്പി രാമയ്യ, കരുണാകരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നു.

ആര്‍ഡി രാജശേഖറിന്റേതാണ് ഛായാഗ്രഹണം. സംഗീതം ഹാരിസ് ജയരാജ്. ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News