മെസിയുടെ അഞ്ഞൂറാം ഗോളും ബാഴ്‌സയ്ക്കു പിടിവള്ളിയായില്ല; സ്പാനിഷ് ലീഗിൽ വലൻസിയയോട് തോൽവി

മെസിയുടെ അഞ്ഞൂറാം ഗോളും സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയെ രക്ഷിച്ചില്ല. സ്വന്തം തട്ടകത്തിൽ വലൻസിയയോടു 1-2ന് ബാഴ്‌സലോണ തോറ്റു. ഇതോടെ സ്പാനിഷ് ലീഗിൽ ചാമ്പ്യൻ പട്ടത്തിനുള്ള മത്സരം കടുത്തതായി.

33 കളികളിൽനിന്ന് 76 പോയന്റോടെ ബാഴ്‌സലോണ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള അത് ലെറ്റികകോ മാഡ്രിഡിനും ഇതേ പോയന്റാണുള്ളത്. റയൽമാഡ്രിഡാകട്ടെ 75 പോയന്റുമായി മൂന്നാമതുണ്ട്. ബാഴ്‌സയേക്കാൾ ഒമ്പതു കൂടുതൽ ഗോളുകളുള്ളതാണ് അവർക്കുള്ള മുൻതൂക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News