ആർഎസ്എസ് ജിന്നയുടെ മുസ്ലിംലീഗിന് സമാനമെന്ന് മൊഹ്‌സിന കിദ്വായ്; വർഗീയവൈരം പടർത്തി ആർഎസ്എസ് രാജ്യത്തെ വിഭജിക്കുന്നു

ലഖ്‌നൗ: രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയിൽ ഇന്ത്യയെ വിഭജിക്കാൻ മുഹമ്മദാലി ജിന്നയുടെ മുസ്ലിം ലീഗ് നിലകൊണ്ടതിനു സമാനമാണ് ഇപ്പോൾ ആർഎസ്എസിന്റെ പ്രവർത്തനങ്ങളെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായ്. ലഖ്‌നൗവിൽ അംബേദ്കർ ജന്മവാർഷിക പരിപാടിയോട് അനുബന്ധിച്ച് ഭീംജ്യോതി യാത്രയിൽ സംസാരിക്കുകയായിരുന്നു അവർ. വർഗീയ വൈരം പടർത്തി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News