സോളാർ കമ്മീഷനിൽ സാക്ഷിവിസ്താരം ഇന്നു വീണ്ടും തുടങ്ങും; സാക്ഷികളെ വിസ്തരിക്കുന്നതു പുതിയ പട്ടിക അനുസരിച്ച്

കൊച്ചി: സോളാർ കമ്മീഷനിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. പുതിയ പട്ടിക അനുസരിച്ചുള്ള സാക്ഷി വിസ്താരമാണ് ഇന്ന് തുടങ്ങുന്നത്. മന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ പ്രദോഷ്, കോയമ്പത്തൂരിലെ തെളിവെടുപ്പിനായി ബിജു രാധാകൃഷ്ണനെ പൂജപ്പുര ജയിലിൽ നിന്നെത്തിച്ച എസ് ഐ രാജ് കുമാർ എന്നിവരെ കമ്മീഷൻ ഇന്ന് വിസ്തരിക്കും. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിമാർ, ഡിവൈഎസ്പി ഹരികൃഷ്ണൻ എന്നിവരെയും തുടർന്നുള്ള ദിവസങ്ങളിൽ വിസ്തരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News