വോട്ട് നോട്ടയ്ക്കു നൽകിയാൽ ഗുണം ചെയ്യുക സംഘപരിവാറിനും വലതുപക്ഷക്കാർക്കും;

ഒരു കൂട്ടം സ്ത്രീകൾ , തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം ഉയർത്തിപ്പിടിച്ച് വോട്ട് നോട്ടക്ക് എന്ന നിലപാട് എടുത്തു കണ്ടു. പ്രസ്തുത വിഷയത്തിൽ അവർ ഉയർത്തുന്ന നിരീക്ഷണങ്ങളോട് യോചിക്കുമ്പോളും , വോട്ട് നോട്ടക്ക് എന്ന നിലപാടിനെ ശക്തമായി എതിർക്കുന്നു.. ഇന്നത്തെ രാഷ്ട്രിയ സാഹചര്യങ്ങളിൽ അത് വലതുപക്ഷ / സംഘപരിവാർ രാഷ്ട്രീയത്തെ സഹായിക്കാനെ ഉതകൂ

പുരോഗമന ഇടങ്ങളിൽ നിൽക്കുന്ന സ്ത്രീകളുടെ ഈ നിലപാട് എൽഡിഎഫിനെ മാത്രമേ ദുർബലമാക്കുകയുള്ളു. നിലവിലുള്ള രാഷ്ട്രിയ സാഹചര്യത്തിൽ കേരളത്തിൽ ഇപ്പോൾ ഉള്ള ഇടതു പക്ഷത്തെ ദുർബലമാക്കുക എന്നത് സ്ത്രീപക്ഷത്തിനു തന്നെ തിരിച്ചടിയായിരിക്കും എന്നു മനസ്സിലാക്കാൻ സാമാന് ബുദ്ധി മാത്രം മതി… അടുത്ത ഇലക്ഷനിൽ എങ്കിലും സ്ഥാനാർഥി നിർണയ സമയത്ത് പ്രസ്തുത നിലപാട് രാഷ്ട്രിയ പാർട്ടികളെ അറിയിക്കണം…സ്മൃതി ഇറാനി സ്ത്രീ ആയതു കൊണ്ട് സ്ത്രീകൾക്ക് എന്തെങ്കിലും ഗുണമുണ്ടോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News