കായംകുളം: കായംകുളം നഗരഹൃദയത്തില്‍ പട്ടാപകല്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കായംകുളം ഈരവകിഴക്ക് സ്വദേശിനിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here