പരവൂര്‍ വെടിക്കെട്ട് ദുരന്തം; സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറി; ദേശീയദുരന്തമായി പ്രഖ്യാപിക്കണം, 117 കോടി രൂപ ധനസഹായം നല്‍കണമെന്നും ആവശ്യം

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൈമാറി. അപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും 117 കോടി രൂപ ധനസഹായം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News