കോഴിക്കോട്: നവാഗത സംവിധായകൻ ഋഷി ശിവകുമാർ വിവാഹിതനായി. കോഴിക്കോട് സ്വദേശിയും മാധ്യമപ്രവർത്തകയുമായ ലക്ഷ്മി പ്രേംകുമാറാ(റിപ്പോർട്ടർ ടിവി, കൊച്ചി)ണ് വധു. കോഴിക്കോട്ടുവച്ചായിരുന്നു വിവാഹം. കോട്ടയം സ്വദേശിയാണു ഋഷി. വള്ളീം തെറ്റി പുള്ളീം തെറ്റി ഈ മാസം 28 നു തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും ശാംലിയുമാണ് ചിത്രത്തിലെ മുഖ്യതാരങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here