യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി; എല്ലാവര്‍ക്കും വീട്, കുറഞ്ഞവിലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍; ഇനി ഫൈവ് സ്റ്റാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രിക തിരുവനന്തപുരത്ത് പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കുറഞ്ഞവിലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍, എല്ലാവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍, സ്വയം തൊഴില്‍ സംരഭങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹായവും സംരക്ഷണവും, കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ, ഓപ്പറേഷന്‍ കുബേര കൂടുതല്‍ ശക്തമാക്കും, എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാറാക്കിയാലും ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News