മദ്യനയത്തിൽ ചില വീഴ്ചകൾ ഉണ്ടായെന്നു മുഖ്യമന്ത്രി; ഇനി ഫൈവ് സ്റ്റാർ ബാറുകൾക്ക് അനുമതി നൽകില്ല; നിലവിലുള്ള ബാറുകൾ തുടരുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യനയത്തിൽ വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം വാത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് നൽകില്ല. കൂടുതൽ കർശനമായ വ്യവസ്ഥകൾകൊണ്ടുവരും. നിലവിലുള്ള ബാറുകൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News