ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രിക പുരോഗമനപരം; വാഗ്ദാനങ്ങളിൽ ഒരു ജെൻഡർ സ്റ്റഡീസ് വിദ്യാർഥിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാലു കാര്യങ്ങൾ

ഇടതുപക്ഷം കേരളീയ സമൂഹത്തിനു മുന്‍പില്‍ വച്ചിരിക്കുന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പുരോഗമനപരവും സുസ്ഥിര വികസന സങ്കല്പങ്ങളുമായി ചേര്‍ന്നു നില്ക്കുന്നതുമാണ്. ഒരു Gender Studies വിദ്യാര്‍ത്ഥി എന്ന നിലയില്‍ സ്ത്രീപദവി, ട്രാന്‍സ്‌ജെന്‍ണ്ടര്‍ വിഭാഗങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന ഇടതു നിലപാടുകളില്‍ അതിയായി സന്തോഷിക്കുന്നു. ഏറെ ഇഷ്ടപ്പെട്ട നാല് കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഒന്ന് ). സ്ത്രീകള്‍ക്കായ് ഒരു പ്രത്യേക വകുപ്പ് ആരംഭിക്കും.
രണ്ട് ). സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതികളും ഭൂവിതരണ പദ്ധതികളും സ്ത്രീകളുടെ പേരിലോ സംയുക്ത പേരുകളിലോ ആയിരിക്കും.
മൂന്ന്). സ്ത്രീപദവി പഠനത്തിനായി മികവിന്റെ കേന്ദ്രം ആരംഭിക്കും.
നാല്) ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡറിന് പരിഗണന നല്‍കാന്‍ ഉതകുന്ന നിലയിലുളള ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കും.

GENDER SENSITIVE ആയ ഒരു വികസിത കേരളത്തിന്റെ
നിര്‍മ്മിതിയ്ക്കായ് ഇടതുപക്ഷത്തിനു വിജയാശംസകള്‍ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News