ടൈറ്റാനിക് മുങ്ങിയത് എങ്ങനെ? യഥാര്‍ത്ഥ കഥ ഈ വീഡിയോ പറഞ്ഞു തരും

ടൈറ്റാനിക് ദുരന്തം എങ്ങനെയായിരുന്നു? സിനിമയില്‍ കണ്ടതല്ലാതെ അതിന് പിന്നിലെ യഥാര്‍ഥ സംഭവം നമ്മളില്‍ പലര്‍ക്കുമറിയില്ല.

titanic 1

അപകടത്തിന്റെ ഓരോ നിമിഷവും ദൃശ്യവത്കരിച്ച് അനിമേഷന്‍ രൂപത്തില്‍ പുറത്തിറക്കിയ വീഡിയോയില്‍ ഇതിനുള്ള ഉത്തരങ്ങള്‍ കാണാം.രണ്ടു മണിക്കൂര്‍ 40 മിനിറ്റു കൊണ്ടാണ് യഥാര്‍ഥ കപ്പല്‍ മുങ്ങിയതെങ്കില്‍ അനിമേഷന്‍ ചിത്രത്തിനും അത്രതന്നെ ദൈര്‍ഘ്യമുണ്ട്.

titanic 2

1912 ഏപ്രില്‍ 14-ാം തീയതി പകല്‍ 11.40നാണ് ടൈറ്റാനിക് മഞ്ഞുകട്ടയില്‍ ഇടിക്കുന്നത്. ഇതിന് ഒരു മിനിറ്റ് മുന്‍പു മുതല്‍ ആരംഭിക്കുന്ന തരത്തിലാണ് അനിമേഷന്‍ ഫിലിം ദൃശ്യവത്കരിച്ചിരിക്കുന്നത്. കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങിത്താഴുന്ന നിമിഷം വരെയുള്ള ഓരോ നിമിഷവും വളരെ റിയലിസ്റ്റിക് ആയി തോന്നും വിധമാണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News