സെൽഫി വീഡിയോകൾ അയച്ച് എം സ്വരാജിന്റെ പ്രചാരണത്തിൽ പങ്കാളിയാകാം; സെൽഫീ ഫോർ സ്വരാജ് പേജ് ഫേസ്ബുക്കിൽ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സെൽഫികളയച്ചും പങ്കാളിയാകാം. ഇതിനായി പ്രത്യേക പേജ് തന്നെ ഫേസ്ബുക്കിൽ തുറന്നിട്ടുണ്ട്. മണ്ഡലത്തിന് അകത്തുനിന്നും പുറത്തുനിന്നും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർക്കും വിദ്യാർഥികൾക്കുമെല്ലാം സെൽഫികളിലൂടെ അഭിപ്രായങ്ങൾ അറിയിക്കാം. വിജയാശംസ നേരാം. പേജ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News