സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കില്ലെന്നു മീരാനന്ദൻ; സിനിമാക്കാർക്കു സിനിമ പോരെയെന്നും താരം

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നു നടി മീരാനന്ദൻ. തനിക്കു രാഷ്ട്രീയം ഇഷ്ടമല്ലെന്നും മീര പറഞ്ഞു. സിനിമാക്കാർക്കു സിനിമ പോരേ. രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും വോട്ട് ചെയ്യാറുണ്ട്. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനില്ല. സിനിമയിൽ രാഷ്ട്രീയം ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പാണു വരാൻ പോകുന്നതെന്നും റിപ്പോർട്ടർ ചാനലിനോടു മീര പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News