തൊപ്പി കടുവക്കൂട്ടിൽ വീണു; മുൻപിൻ നോക്കാതെ തൊപ്പിയെടുക്കാൻ യുവതി ചാടി; പിന്നെ നടന്നതൊക്കെ ഈ വീഡിയിലോയിലുണ്ട്

ടൊറന്റോ: ടൊറന്റോയിലെ മൃഗശാലയിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ കണ്ടവർ കണ്ടവർ ഞെട്ടുകയാണ്. കടുവക്കൂട്ടിലേക്കു വീണ തൊപ്പിയെടുക്കാൻ ഒപ്പം ചാടിയ യുവതിയാണ് കാഴ്ചക്കാരെ ഞെട്ടിക്കുന്നത്. യുവതി കടുവക്കൂട്ടിലേക്കു ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികൾ ഒാടിക്കൂടി. യുവതിയുടെ അടുത്തേക്കു കടുവകൾ പാഞ്ഞടുക്കുകയും ചെയ്തു. പിന്നെ സംഭവിച്ചതെന്താണെന്നു ചുവടെയുള്ള വീഡിയോയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News