ഫിലിംഫെയർ മാഗസിന്റെ ഫോട്ടോഷൂട്ടിൽ പരിണീതി ചോപ്ര; സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോ കാണാം

ഫിലിംഫെയർ മാഗസിന്റെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന പരിണീതി ചോപ്രയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഗോവ തീരത്ത് ഇളംവെയിൽ കൊണ്ട് പരിണീതി ചോപ്രയുടെ ഫോട്ടോഷൂട്ട്. ഷൂട്ടിന്റെ മേക്കിംഗ് വീഡിയോ ഫിലിംഫെയർ തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here