യുവത്വം ആഘോഷമാക്കിയ ചാര്‍ലി 100-ാം ദിവസം; കൊച്ചിയിലെ ചടങ്ങില്‍ അപ്രതീക്ഷിതമായെത്തി മമ്മൂട്ടി സദസിനെ ഞെട്ടിച്ചു

Charlie

കൊച്ചി: യുവതാരം ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി കൊടുത്ത ചാര്‍ലി തിയറ്ററുകളില്‍ നൂറു ദിവസം പിന്നിട്ടതിന്റെ ആഘോഷം കൊച്ചിയില്‍. ചടങ്ങില്‍ അപ്രതീക്ഷിതമായെത്തിയ മെഗാ താരം മമ്മൂട്ടി പ്രൗഢമായ സദ്ദസിനെ ഞെട്ടിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയവരടക്കമുള്ള ചാര്‍ലിയിലെ മുഴുവന്‍ പ്രവര്‍ത്തകരേയും ചടങ്ങില്‍ ആദരിച്ചു. ചാര്‍ലിയിലെ ക്യൂന്‍മേരിയെ അവിസ്മരണീയമാക്കി യാത്രയായ കല്‍പനയ്ക്ക് വേണ്ടി കലാരഞ്ജിനിയുടെ മകന്‍ അഭയ് പുരസ്‌കാരം ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News