Day: April 21, 2016

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കില്ലെന്നു മീരാനന്ദൻ; സിനിമാക്കാർക്കു സിനിമ പോരെയെന്നും താരം

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നു നടി മീരാനന്ദൻ. തനിക്കു രാഷ്ട്രീയം ഇഷ്ടമല്ലെന്നും മീര പറഞ്ഞു. സിനിമാക്കാർക്കു സിനിമ പോരേ. രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും....

നിവിൻ പോളിയുടെ അർപ്പണബോധത്തെ വാഴ്ത്തി സംവിധായകൻ ഗൗതം രാമചന്ദ്രനും; താരത്തിനായി തിരക്കഥ നാൽപതുവട്ടം മാറ്റിയെഴുതി

തിരക്കഥയിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നിവിൻ പോളിയെന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞതിനു പിന്നാലെ സമാന അഭിപ്രായവുമായി സംവിധായകൻ....

എയ്ഡ്‌സിനെവരെ പ്രതിരോധിക്കുമെന്നു പഠനറിപ്പോർട്ട്: ചക്കയ്ക്കു പൊന്നുവില; ഒരെണ്ണത്തിന് ആയിരം രൂപ വരെ; കാൽ കിലോ ചക്കച്ചുളയ്ക്കു നാൽപതു മുതൽ അമ്പതു രൂപ വില

തിരുവനന്തപുരം: ഔഷധഗുണമുണ്ടെന്ന പ്രചാരണം വന്നതോടെ ചക്കയ്ക്കു വില കുതിച്ചുകയറി. ഒരു കിലോ ചക്കയ്ക്ക ആയിരം രൂപ വരെയാണു വില. നാലായി....

ഇനി ടോളുകളിൽ വാഹനം നിർത്തേണ്ട; തനിയെ ടോൾ പിരിച്ചെടുക്കുന്ന ഫാസ്റ്റാഗ് സംവിധാനം 25 മുതൽ; എസ്എംഎസിലൂടെ രസീത്

ദില്ലി: രാജ്യത്തെ പ്രധാന പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി ടോൾ അടച്ചുപോകേണ്ട ബുദ്ധിമുട്ടിനു പരിഹാരമാകുന്നു. വാഹനം കടന്നുപോകുമ്പോൾ തനിയെ....

സെൽഫി വീഡിയോകൾ അയച്ച് എം സ്വരാജിന്റെ പ്രചാരണത്തിൽ പങ്കാളിയാകാം; സെൽഫീ ഫോർ സ്വരാജ് പേജ് ഫേസ്ബുക്കിൽ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സെൽഫികളയച്ചും പങ്കാളിയാകാം. ഇതിനായി പ്രത്യേക പേജ് തന്നെ ഫേസ്ബുക്കിൽ....

ഫാസിസ്റ്റുകളെ തടയാനുള്ള തുറന്ന വാതിലുകളില്ലാത്ത കോട്ടയാകുന്നു കേരളവും എന്ന ആശങ്കയാണ് ഇടതു ആശയമുള്ളവർക്കെല്ലാം ഇന്നേരം മനസിലുണ്ടാകേണ്ടത്

ഫാസിസ്റ്റുകളെ തടയാനുള്ള തുറന്ന വാതിലുകളില്ലാത്ത കോട്ടയാകുന്നു കേരളവും എന്ന ആശങ്കയാണ് ഇടതു ആശയമുള്ളവർക്കെല്ലാം ഇന്നേരം മനസിലുണ്ടാകേണ്ടത്. ആകെ തുറന്നു കിടക്കുന്ന....

താൻ രാജ്യസഭാംഗമാകുന്നതു രാഷ്ട്രീയ തീരുമാനമല്ലെന്നു സുരേഷ്‌ഗോപി; എല്ലാ മണ്ഡലത്തിലും ബിജെപിക്കായി പ്രചാരണം നടത്തും; രാജഗോപാലിനൊപ്പം ക്ഷേത്രദർശനം നടത്തി

തിരുവനന്തപുരം: തന്നെ രാജ്യസഭാംഗമാക്കുന്നത് രാഷ്ട്രീയതീരുമാനമല്ലെന്നു സുരേഷ് ഗോപി. ഇന്നു രാവിലെ തിരുവനന്തപുരത്തു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വാർത്താലേഖകരുമായി....

മുതിർന്ന പ്രവാസികളെ ആദരിച്ച് നവോദയ സാംസ്‌കാരിക വേദി; പ്രവാസികളുടെ കൂട്ടായ്മയായി കാഴ്ച 2016

അൽകോബാർ: നവോദയ സാംസ്‌കാരിക വേദി അൽകോബാർ കുടുംബവേദി ബയോണി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘കാഴ്ച 2016’ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി 25ലേറെ....

Page 3 of 3 1 2 3