Day: April 22, 2016

മുൻ വനിതാ റസലിംഗ് താരവും നടിയും മോഡലുമായ ഷിന ലോറർ അന്തരിച്ചു; മരണകാരണം ദുരൂഹം

ന്യൂയോർക്ക്: ഷിന എന്ന പേരിൽ വേൾഡ് റസലിംഗ് റിംഗുകളിൽ പ്രകമ്പനം സൃഷ്ടിച്ച അമേരിക്കൻ മുൻ വനിതാ റസലിംഗ് താരവും മോഡലും....

മുത്തലാഖ് നിരോധനം; സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വിശദീകരണം തേടി; ആറാഴ്ചയ്ക്കകം വിശദീകരണം നൽകണം

ദില്ലി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി മുസ്ലിം വ്യക്തിനിയമ ബോർഡിനോടു വിശദീകരണം തേടി. ആറാഴ്ചയ്ക്കകം മറുപടി നൽകാനാണ്....

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ പങ്കാളിത്തത്തിൽ നിന്ന് സച്ചിൻ പിൻവാങ്ങുന്നോ? പകുതി ഓഹരികൾ വിൽക്കാൻ സച്ചിൻ തീരുമാനിച്ചു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകൾ വരുന്നു. പുതിയ ഒരു പങ്കാളിയെ....

അമേരിക്കൻ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കുന്നതിൽ അമേരിക്കൻ കമ്പനികൾക്ക് എതിർപ്പ്; ഐഎസ്ആർഒ അമേരിക്കയുടെ വളർച്ചയ്ക്ക് തിരിച്ചടിയെന്ന് കമ്പനികൾ

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസ് തീരുമാനത്തിനെതിരെ അമേരിക്കയിലെ സ്വകാര്യ കമ്പനികൾ രംഗത്ത്. ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്‌ഐആർഒയുടെ....

ടൈം മാഗസിന്റെ കരുത്തരുടെ പട്ടികയിൽ നിന്ന് മോദി പുറത്ത്; രഘുറാം രാജനും പ്രിയങ്ക ചോപ്രയും പട്ടികയിൽ; മാഗസിന്റെ കവർ പേജിലും പ്രിയങ്ക തന്നെ താരം

ന്യൂയോർക്ക്: ലോകത്തെ കരുത്തരായ 100 വ്യക്തികളുടെ പട്ടികയിൽ ഈവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ല. നരേന്ദ്രമോദിയെ ഒഴിവാക്കി ടൈം മാഗസിൻ ലോകത്തെ....

ഇന്ന് ലോക ഭൗമദിനം

പാരിസ്ഥിതികമായും സാന്ദർഭികമായും ഏറെ പ്രത്യേകതകൾ ഉള്ള ദിവസമാണ് ഇന്ന്. ഏപ്രിൽ 22 ലോക ഭൗമദിനമായി ലോകം ആചരിക്കുന്നു. പരിസ്ഥിതിയുടെ വെല്ലുവിളികളെ....

ആ കാലം വിദൂരമല്ല; കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന ഭീകരകാലഘട്ടം; ഭൂഗർഭജലം കിട്ടാക്കനിയാകും

മുംബൈ: ഓർക്കുമ്പോൾ തന്നെ ചുട്ടുപൊള്ളുന്ന തൊണ്ട വരളുന്ന ആ കാലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കുടിവെള്ളം പോലും ഇറക്കുമതി ചെയ്യുന്ന കാലം....

ഉത്തരാഖണ്ഡ് പ്രതിസന്ധി; രാഷ്ട്രപതി ഭരണം റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീംകോടതിയിലേക്ക്; അന്തിമവിധി വരെ വിശ്വാസവോട്ട് അനുവദിക്കരുതെന്ന് സർക്കാർ

ദില്ലി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഭരണഘടനയുടെ 356-ാം....

ശബരിമലയിലെ സ്ത്രീപ്രവേശനം; ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും; അമിക്കസ്‌ക്യൂറിയുടെ വാദം തുടരും

ദില്ലി: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക്....

കേരളത്തിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങും; അവസാന തിയ്യതി ഏപ്രിൽ 29

സ്ഥാനാർത്ഥികൾക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിക്കാം....

Page 2 of 2 1 2