പത്തനംതിട്ടയിലെ അനാഥാലായ അന്തേവാസിയായ യുവതിയെ കൊന്ന കേസിൽ മുൻ കാവൽക്കാരൻ അറസ്റ്റിൽ; കൊല ചെയ്തത് വിവാഹാഭ്യർഥന നിരസിച്ച പകയിൽ

പത്തനംതിട്ട: ഓമല്ലൂരിലെ സാന്ത്വനം അനാഥാലയത്തിലെ അന്തേവാസി വൽസമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പൊലീസ് പിടിയിലായി. അനാഥാലയത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനും എരുമേലി സ്വദേശിയുമായ സജിയാണ് പിടിയിലായത്. കൊല്ലം ശാസ്താംകോട്ട നെടിയവിളയിൽ നിന്നാണ് പൊലീസ് സജിയെ പിടികൂടിയത്. കോന്നി സ്വദേശി വൽസമ്മയെ വിവാഹഭ്യർത്ഥന നിരസിച്ചതിന്റെ പക തീർക്കാനാണ് സജി കഴിഞ്ഞ തിങ്കളാഴ്ച കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News