ടിഎൻ സീമയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി; സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ മലയാളികളുടെ ഇഷ്ട ശബ്ദലേഖികയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മാർത്ഥ സുഹൃത്തിന്റെ വിജയം ഉറപ്പിക്കാൻ വോട്ടഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരിട്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ടി.എൻ സീമയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയുമായ ഭാഗ്യലക്ഷ്മി വോട്ടർമാർക്കു മുന്നിലെത്തിയത്. വീഡിയോ സ്‌റ്റോറി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here