തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകരൂപത്തില്‍; ‘ഫേസ്ബുക്ക് ഡയറി’ പ്രകാശനം ചെയ്തത് മമ്മൂട്ടി; വീഡിയോ കാണാം

ആലപ്പുഴ: ഡോ. ടിഎം തോമസ് ഐസക്ക് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പുകളുടെ പുസ്തകരൂപം പ്രകാശനം ചെയ്തു. ഡിസി ബുക്‌സാണ് ഫേസ്ബുക്ക് ഡയറി എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയത്. മലയാളത്തിന്റെ മഹാനടനും മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനുമായ മമ്മൂട്ടി പുസ്തകം പ്രകാശനം ചെയ്തു. റൂബിന്‍ ഡിക്രൂസ് പുസ്തക പരിചയപ്പെടുത്തി.

പ്രകാശനച്ചടങ്ങുകള്‍ ഫേസ്ബുക്ക് വഴി കാണാന്‍ അവസരമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here