വാട്‌സാപ്പിലെ സ്വകാര്യത സൂക്ഷിക്കാന്‍ ചില പൊടികൈകള്‍; വീഡിയോ

WhatsApp
സ്മാര്‍ട്ട്‌ഫോണും സോഷ്യല്‍ മീഡിയയുമില്ലാതെ ഇന്ന് ആര്‍ക്കും ജീവിക്കാനാവില്ല. ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും വാഴുന്ന ഇക്കാലത്ത് സ്വകാര്യത പലരും നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ്. ഇന്റര്‍നെറ്റില്‍ നിങ്ങള്‍ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ദുരുപയോഗം ചെയ്യാനും സാധ്യത കൂടുതലാണ്. ഫോട്ടോയും വീഡിയോകളും ഷെയര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here