തൃശ്ശൂർ: കൈരളി ടിവി അസിസ്റ്റന്റ് കാമറാമാൻ റിന്റോ പോൾ വാഹനാപകടത്തിൽ മരിച്ചു. 31 വയസ്സായിരുന്നു. ഇന്നലെ രാത്രി ചാലക്കുടിക്കടുത്ത് മുരിങ്ങൂരിലായിരുന്നു അപകടം ഉണ്ടായത്. സർവീസ് റോഡിലെ ഹംപിൽ നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് ഡിവൈഡറിൽ തല ഇടിച്ചായിരുന്നു മരണം. കൈരളി കൊച്ചി സ്റ്റുഡിയോയിലെ അസിസ്റ്റന്റ് കാമറാമാനായിരുന്നു റിന്റോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here