സൗദിയില്‍ അടിവസ്ത്രം മാത്രം ധരിച്ച് യുവാക്കളുടെ ബൈക്ക് റൈഡ്; വീഡിയോ വൈറലായതോടെ യുവാക്കള്‍ അകത്ത്

saudi-bike-video

റിയാദ്: സൗദിയില്‍ അടിവസ്ത്രം മാത്രം ധരിച്ച് ബൈക്ക് റൈഡ് നടത്തിയ യുവാക്കളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ അടിവസ്ത്രം മാത്രം ധരിച്ച് സാഹസികമായി റൈഡ് നടത്തുന്ന യുവാക്കളുടെ വീഡിയോ ഏപ്രില്‍ 22നാണ് പുറത്തുവന്നത്. വീഡിയോ കണ്ടവര്‍ പരാതി നല്‍കിയതോടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്.

29 സെക്കന്റ്ാണ് വീഡിയോയുടെ ദൈര്‍ഘ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here