പ്രതിപക്ഷത്തിന്റേത് വ്യാജ ആരോപണങ്ങളെന്നു ഉമ്മൻചാണ്ടി; പിൻവലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദൻ ചോദിച്ച ചോദ്യങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷം ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങൾ മാത്രമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കോൺഗ്രസിനെതിരെ ആർഎസ്എസ് ബന്ധം ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ബിജെപിക്കും ആർഎസ്എസിനുമെതിരെ സന്ധിയില്ലാ സമരമാണ് കോൺഗ്രസ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News