‘ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിത ശുദ്ധി താങ്കൾക്കു മനസിലാകില്ല’; ഉമ്മൻചാണ്ടിക്ക് ഗീത നസീറിന്റെ കത്ത്; എൻ ഇ ബലറാം വിജയ്മല്യക്ക് ഭൂമി നൽകിയെന്ന പച്ചക്കള്ളം എന്തിന് പറഞ്ഞു?

തിരുവനന്തപുരം: വിജയ്മല്യക്കു ഭൂമി നൽകിയത് കമ്യൂണിസ്റ്റ് നേതാവായിരുന്ന എൻ ഇ ബലറാമാണെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനയ്‌ക്കെതിരേ ബലറാമിന്റെ മകളും മാധ്യമപ്രവർത്തകയുമായ ഗീതാ നസീർ. 1971-ൽ ഭൂമി നൽകിയെന്നാണുപറയുന്നത്. അന്ന് വിജയ് മല്യക്കു പ്രായം പതിനാറു വയസാണ്. മുഖ്യമന്ത്രിയുടെ അവാസ്തവ പ്രസ്താവന കേട്ട് എൺപത്തിമൂന്നു വയസായ അമ്മയുടെ വിഷമം കണ്ടാണ് താൻ ഇതെഴുതുന്നതെന്നും ഗീത പറയുന്നു. എന്തിന്റെ പേരിലായാലും ആരുടെ ഉപദേശത്തിലായാലും അസത്യങ്ങൾ വിളിച്ചു പറയും മുമ്പു ഓർക്കണമായിരുന്നു. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതശുദ്ധി താങ്കൾക്ക് ഒരിക്കലും മനസിലാകില്ലെന്നും ഗീത കത്തിൽ പറയുന്നു. കത്തിന്റെ പൂർണരൂപം ചുവടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News