എൽഡിഎഫ് ജയിക്കുമെന്ന ബേജാറിൽ ഉമ്മൻചാണ്ടി പിച്ചുംപേയും പറയുന്നെന്ന് വിഎസ്; നിയമനടപടി എന്ന ഉമ്മൻചാണ്ടിയുടെ ഉമ്മാക്കിക്ക് വിഎസിന്റെ മറുപടി

പാലക്കാട്: എൽഡിഎഫ് ജയിക്കുമെന്ന ബേജാർ മൂത്തതോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പിച്ചുംപേയും പറയുകയാണെന്ന് വിഎസ് അച്യുതാനന്ദൻ. ബേജാർ കൊണ്ടാണ് ഉമ്മൻചാണ്ടിയും യുഡിഎഫും ഓരോന്നു തട്ടിവിടുന്നത്. ഇതൊന്നും താനോ എൽഡിഎഫോ കാര്യമായി എടുക്കുന്നില്ലെന്നും വിഎസ് പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു വിഎസ്. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News