ഒരു ഷീറ്റ് പേപ്പർ കൊണ്ട് ബിയർ ബോട്ടിൽ തുറക്കാൻ പറ്റുമോ? അനായാസം തുറക്കാം; ഈ വീഡിയോ കണ്ടു നോക്കൂ

ഒരു ബിയർ ബോട്ടിൽ കയ്യിൽ കിട്ടിയിട്ട് അതു തുറക്കാൻ ഓപ്പണർ കിട്ടാത്ത അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ? അതിനേക്കാൾ ടെൻഷൻ മറ്റൊരു കാര്യത്തിലും ഉണ്ടാകില്ല. എന്നാൽ, ഇനി അത്ര ടെൻഷൻ അടിക്കേണ്ട. ഒരു ബോട്ടിൽ ഓപ്പണർ പോലും ഇല്ലാതെ ബിയർ ബോട്ടിൽ തുറക്കാം. ഒരു സിംഗിൾ ഷീറ്റ് പേപ്പർ മാത്രം ഉപയോഗിച്ച് എങ്ങനെ ബിയർ ബോട്ടിൽ തുറക്കാം എന്നു കാണിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിൽ താരം.

അതും ഒരു സാധാരണ എ4 ഷീറ്റ് മാത്രം മതി. ചെയ്യേണ്ടത് പേപ്പർ ഒന്നും ചെയ്യാനാകാത്ത തരത്തിൽ മടക്കുക മാത്രമാണ്. പിന്നീട് അതുപയോഗിച്ച് അനായാസം ബോട്ടിൽ തുറക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here