തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രം വഴങ്ങി; പിഎഫ് പലിശ നിരക്ക് കുറയ്ക്കില്ല

ദില്ലി: പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് വെട്ടിക്കുറച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. തൊഴിലാളി സംഘടനകളുടെ രൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. തീരുമാനമനുസരിച്ച് പിഎഫ് പലിശനിരക്ക് 8.8 ശതമാനമായി തുടരും. 8.2 ശതമാനമായാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പലിശ നിരക്ക് കുറച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here