സരിതക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോയെന്ന് വിഎസ് അച്യുതാനന്ദന്‍; കോണ്‍ഗ്രസ്- ബിജെപി ബന്ധത്തിന്റെ പാലമായി വെള്ളാപ്പള്ളി മാറി

ആലപ്പുഴ: സോളാര്‍ കേസില്‍ സരിത ഉയര്‍ത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മാനനഷ്ടക്കേസ് കൊടുക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ പാലമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി മാറിയെന്നും വിഎസ് പറഞ്ഞു. വെള്ളാപ്പള്ളിക്ക് ഇടുക്കിയിലെ ഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കിയത് ഇതിനുള്ള പ്രത്യുപകാരമാണെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News