‘ഞങ്ങള്‍ക്ക് എന്തുമാകാം’; ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന പ്രവര്‍ത്തകന്റെ പിന്നിലിരുന്ന് മന്ത്രി മുനീറിന്റെ പ്രചരണം; ദൃശ്യങ്ങള്‍ പീപ്പിളിന്

mk-muneer

കോഴിക്കോട്: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്ന പ്രവര്‍ത്തകന്റെ വാഹനത്തിന് പിന്നിലിരുന്ന് പ്രചാരണം നടത്തി മന്ത്രി എംകെ മുനീറും. കഴിഞ്ഞദിവസം കോഴിക്കോട് തിരുവണ്ണൂരില്‍ നടന്ന പ്രചരണത്തിനിടെയാണ് മന്ത്രിയുടെ നിയമലംഘനം.

കഴിഞ്ഞആഴ്ച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സമാനരീതിയില്‍ പ്രചരണം നടത്തിയിരുന്നു. ഹെല്‍മെറ്റ് വേട്ട നടത്തി പൊലീസുകാര്‍ സാധാരണക്കാരനെ പിടികൂടുമ്പോഴാണ് മന്ത്രിമാരുടെ നിയമലംഘനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here