ഇന്ദ്രന്‍സിന്റെ മകന്‍ വിവാഹിതനായി; ആശംസകളുമായി മലയാള താരങ്ങള്‍

തിരുവനന്തപുരം: പ്രശസ്ത നടന്‍ ഇന്ദ്രന്‍സിന്റെ മകന്‍ മഹേന്ദ്രന്‍ വിവാഹിതനായി. ചിറയിന്‍കീഴ് സ്വദേശി വിപിന്‍രാജിന്റേയും സ്വപ്‌നയുടേയും മകള്‍ സ്വാതി രാജാണ് വധു. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

indrans-son-wedding-2
സായ്കുമാര്‍, നെടുമുടി വേണു, സുരേഷ്‌കുമാര്‍ തുടങ്ങി സിനിമാതാരങ്ങളും എത്തിയിരുന്നു. വിവാഹത്തിന് ശേഷം വൈകിട്ട് നടന്ന വിവാഹസല്‍ക്കാരത്തിലും നിരവധി പേര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here