ഉമ്മന്‍ചാണ്ടീ, ചുമ്മാതെ ഗ്വാ ഗ്വാ വിളിച്ച് ഗോദയ്ക്ക് ചുറ്റും ഓടി എന്നെയും കാണികളെയും ബോറടിപ്പിക്കരുത്; ഉമ്മന്‍ചാണ്ടിയെ മലര്‍ത്തിയടിച്ച് വീണ്ടും വിഎസിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ചുമ്മാതെ ഗ്വാ ഗ്വാ വിളിച്ച് ഗോദയ്ക്ക് ചുറ്റും ഓടിനടന്ന് ഉമ്മന്‍ചാണ്ടി തന്നെയും കാണികളെയും ബോറടിപ്പിക്കരുത്. ഉമ്മന്‍ ചാണ്ടി ഗോദയിലേക്ക് കടക്കുന്നില്ല. കാണികളെ ഗോദയിലേക്ക് ഇറക്കാനാണ് ശ്രമം. കാണികളെ ഗോദയിലിറക്കിയുള്ള കളിയല്ല തിരഞ്ഞെടുപ്പ്. അവര്‍ അന്തിമമായി വിധി എഴുതാന്‍ ഉള്ളവരാണ് എന്നും വിഎസ് പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടിക്കെതിരായ വിഎസിന്റെ പരിഹാസം.

വിഎസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News