Month: April 2016

കോഴിക്കോട്ടും പാലക്കാട്ടും ഉച്ചകഴിഞ്ഞ് കൊടുംചൂടിനു സാധ്യത; സൂര്യാഘാതമുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം

കോഴിക്കോട്: ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ കൊടുംചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം....

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചെയ്യാൻ നാണിക്കുന്ന ചില കാര്യങ്ങൾ

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ചെയ്യാൻ നാണിക്കുന്ന കാര്യങ്ങളോ? അതേ., നാണിപ്പിക്കുന്നതു തന്നെ. ഈ കാര്യങ്ങൾ ചെയ്യുമ്പോഴോ ചെയ്തു കഴിഞ്ഞാലോ ഒരൽപം....

ഒസാമയെ ഒറ്റിക്കൊടുത്ത ഡോക്ടറെ മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്; പാകിസ്താൻ നന്ദികെട്ടവരുടെ രാജ്‌മെന്നും മുസ്ലിം വിരോധമടങ്ങാതെ ട്രംപിന്റെ വാക്കുകൾ

വാഷിംഗ്ടൺ: ഒസാമ ബിൻ ലാദനെ അമേരിക്കയ്ക്ക് ഒറ്റിക്കൊടുത്തതിനു ജയിലിലായ ഡോക്ടറെ താൻ അമേരിക്കൻ പ്രസിഡന്റായാൽ മോചിപ്പിക്കുമെന്ന് ഡൊളാൾഡ് ട്രംപ്. ജയിലിൽ....

വാഹനങ്ങൾക്കും സൂര്യാഘാതം; ഫുൾടാങ്ക് പെട്രോൾ നിറയ്ക്കല്ലേ; കാറിന് തീപിടിക്കാൻ സാധ്യതയേറെ; കയറിയ ഉടൻ എസിയിടാൻ പാടില്ല

കനത്ത ചൂടിൽ വാഹനങ്ങൾക്കും സൂര്യാഘാതം. കാറുകളും വാഹനങ്ങളും തീപിടിച്ചു നശിക്കാനും ആളപായമുണ്ടാകാനുമുള്ള സാധ്യതയേറെയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. അൽപം ശ്രദ്ധിച്ചാൽ ജീവാപായമുണ്ടാകില്ല.....

നികുതി കണക്കു പറഞ്ഞു വാങ്ങുന്ന സർക്കാരിനെ കൊണ്ട് സേവനത്തിന്റെ കാര്യത്തിൽ ഒരു ഗുണവുമില്ലെന്ന് ജയസൂര്യ; കുടിവെള്ള പ്രശ്‌നം മാത്രം ആരും ചർച്ച ചെയ്യുന്നില്ല

കൊച്ചി: സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. നികുതി വാങ്ങിക്കാൻ കാട്ടുന്ന ആവേശം സേവനങ്ങൾ നൽകാൻ സർക്കാർ കാണിക്കുന്നില്ലെന്ന് ജയസൂര്യ പറഞ്ഞു.....

ദാദാ സാഹെബ് ഫാൽക്കെയുടെ 146-ാം ജൻമവാർഷികം

ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന ദാദസാഹെബ് ഫാൽക്കെയുടെ ജൻമവാർഷിക ദിനമാണ് ഇന്ന്. ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ എന്ന....

കോഴിക്കോട് ആർഎസ്എസും ലീഗും ചർച്ച നടത്തിയെന്ന് കോടിയേരി; വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാർ; വിഎസിനെ ജനങ്ങൾ നേരിടുമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനം

കോഴിക്കോട്: ആർഎസ്എസും ലീഗും കോഴിക്കോട്ട് വച്ച് ചർച്ച നടത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നിഷേധിക്കാൻ തയ്യാറുണ്ടോ....

106 കോടി പിഴയടക്കാനുള്ളപ്പോൾ നെയ്മർ ചെയ്തത് എന്താണെന്നറിയണ്ടേ; 59 കോടി മുതൽ മുടക്കിൽ സ്വന്തമായി വിമാനം വാങ്ങി

റിയോ ഡി ജനീറോ: 106 കോടി രൂപയിൽ അധികം അഥവാ 16 ദശലക്ഷം ഡോളർ നികുതി കുടിശ്ശികയായി അടയ്ക്കാനുള്ളപ്പോൾ നെയ്മർ....

ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി; മത്സരിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് നോബി

പട്ടാമ്പി: ജോസ് തെറ്റയിലിനെതിരെ അപകീർത്തി കേസുമായി രംഗത്തു വന്ന അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിൻ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ....

കലാലയ ഓർമകൾ പങ്കുവച്ച് എസ്എഫ്‌ഐയുടെ കോഫി ടോക്കിൽ മുകേഷ്; കലാകാരൻമാർ അഴിമതി കാട്ടില്ലെന്ന് മുകേഷ്; മുകേഷിനൊപ്പം ഇരവിപുരത്തെ സ്ഥാനാർത്ഥി നൗഷാദും

കൊല്ലം: കലാലയ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളായ മുകേഷും നൗഷാദും. എസ്എഫ്‌ഐ സംഘടിപ്പിച്ച കോഫിടോക്ക്....

1991-ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദെന്ന് ചെറിയാൻ ഫിലിപ്പ്; ലീഗിന്റെ പിന്തുണയോടെ ആശയം നടപ്പാക്കിയത് കരുണാകരൻ; ആന്റണിയും സുധീരനും പിന്തുണച്ചു

1991-ലെ കുപ്രസിദ്ധമായ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദ് ആയിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്. 91-ൽ ഇടതുപക്ഷം ജയം ഉറപ്പിച്ച സാഹചര്യത്തിൽ....

ബംഗാളിൽ ഇന്നു അഞ്ചാംഘട്ട വിധിയെഴുത്ത്; 3 ജില്ലകളിലായി 53 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. മൂന്ന് ജില്ലകളിലെ 53 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻ ഘട്ടങ്ങളിലുണ്ടായ വ്യാപക....

ടെക്കി നഗരത്തിലെ ബസ് വെയ്റ്റിംഗ് ഷെഡും ഇനി ഹൈടെക് ആകും; ആധുനിക സൗകര്യങ്ങളുള്ള വെയ്റ്റിംഗ് ഷെഡിന് പൊതുജനാഭിപ്രായം തേടി തലസ്ഥാന മേയര്‍

സിസിടിവി, വൈഫൈ, അറ്റാച്ച്ഡ് ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് നിര്‍ദ്ദിഷ്ട ബസ് ഷെല്‍ട്ടര്‍....

Page 2 of 52 1 2 3 4 5 52