എൻ.പി മുഹമ്മദിന്റെ ചരമവാർഷിക ദിനം

പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന എൻ.പി മുഹമ്മദിന്റെ ചരമവാർഷിക ദിനം ഇന്ന്. 1928 ജൂലൈ ഒന്നിനാണ് എൻ.പി മുഹമ്മദ് ജനിച്ചത്. കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ.പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പിൽ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 ജനുവരി 2ന് അദ്ദേഹം അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News