കെസിഎയില്‍ അഴിച്ചുപണി; ടിസി മാത്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു; ബി വിനോദ് പുതിയ പ്രസിഡന്റ്: നടപടി ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ടിസി മാത്യുവും സെക്രട്ടറി സ്ഥാനത്ത് നിന്ന് അനന്തനാരായണനും ഒഴിഞ്ഞു. മൂന്ന് വൈസ് പ്രസിഡന്റുമാരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.

പുതിയ പ്രസിഡന്റായി ബി വിനോദിനെ തെരഞ്ഞെടുത്തു. ജയേഷ് ജോര്‍ജാണ് പുതിയ സെക്രട്ടറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News