കൊല്‍ക്കത്ത: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലും സാമാന്യം ശക്തമായ ഭൂചലനം. അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, ബംഗാളിന്‍റെ ചില ഭാഗങ്ങളില്‍ എന്നിവിടങ്ങളിലാണു ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 55 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ത്രിപുരയിലെ അംബാസയാണെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here