പേരമക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ദുബായ് ഭരണാധികാരി; ചിത്രങ്ങള്‍ കാണാം

പേരമക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കുന്ന ദുബായ് പരമാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുതുവര്‍ഷം പിറന്ന ദിവസം സാധാരണക്കാര്‍ വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ രാജകുടുംബവും വെറുതെയിരുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍. കുടുംബമൊത്ത് പുതുവര്‍ഷം ആഘോഷിക്കുകയായിരുന്നു രാജകുടുംബം.

القلب و الروح ❤❤

A photo posted by SH (@sh_mrm) on

A photo posted by sultan41 (@sultan41) on

HH sheikh #mohammedbinrashid almaktoum with his grandchildren sheikh #mohammedbinnasser and sheikh #hamadbinnasser

A photo posted by Almaktoum (@mrm.almaktoum.family) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here