എം.കെ സ്റ്റാലിന്‍ ഡിഎംകെ ആക്ടിംഗ് പ്രസിഡന്റ്; തീരുമാനം കരുണാനിധിയുടെ ആരോഗ്യനില കണക്കിലെടുത്ത്; കലൈഞ്ജര്‍ക്ക് വിശ്രമം ആവശ്യമെന്ന് നിര്‍ദേശം

ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. കരുണാനിധിക്ക് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ നിയമനം. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ആദ്യമായാണ് ഡിഎംകെയില്‍ ആക്ടിംഗ് പ്രസിഡന്റുണ്ടാകുന്നത്. കരുണാനിധിയ്ക്ക് പുറമെ ജനറല്‍ സെക്രട്ടറി അന്‍പഴകന്റെയും ആരോഗ്യനില മോശം അവസ്ഥയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News