ഹാരിസണ്‍ കമ്പനിയടക്കം 18 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; നടപടി 60 ഏക്കര്‍ പാട്ടഭൂമി അനുമതിയില്ലാതെ മറിച്ചുവിറ്റെന്ന പരാതിയില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പാട്ടഭൂമി അനുമതിയില്ലാതെ മറിച്ചുവിറ്റ സംഭവത്തില്‍ ഹാരിസണ്‍ കമ്പനി അടക്കം 18 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. പുനല്ലൂര്‍ സബ് രജിസ്ട്രാര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News