രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നു ചെറിയാന്‍ ഫിലിപ്പ്; തന്നെ കോണ്‍ഗ്രസില്‍ തിരികെ എത്തിക്കാന്‍ പല പ്രമുഖരും ശ്രമിക്കുന്നുണ്ട്; എകെജി സെന്‍ററാണ് തന്‍റെ പ്രവര്‍ത്തനകേന്ദ്രമെന്നും ചെറിയാന്‍

തിരുവനന്തപുരം: തന്‍റെ രാഷ്ട്രീയ നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നു ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് തന്‍റെ രാഷ്ട്രീയ നിലപാടു വ്യക്തമാക്കിയത്. 2001 ല്‍ കോണ്‍ഗ്രസ് വിട്ടു വന്നതു മുതല്‍ തന്നെ തിരികെ കൊണ്ടുവരാന്‍ പല പ്രമുഖരം ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ എകെജി സെന്‍ററാണ് തന്‍റെ പ്രവര്‍ത്തനകേന്ദ്രം എന്നും ചെറിയാന്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here