Day: January 4, 2017

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളായി; ജനവിധി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയില്‍ തെരഞ്ഞെടുപ്പു കമ്മീഷനാണ് തീയതികള്‍ പ്രഖ്യാപിക്കുന്നത്.....

ഹാരിസണ്‍ കമ്പനിയടക്കം 18 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; നടപടി 60 ഏക്കര്‍ പാട്ടഭൂമി അനുമതിയില്ലാതെ മറിച്ചുവിറ്റെന്ന പരാതിയില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പാട്ടഭൂമി അനുമതിയില്ലാതെ മറിച്ചുവിറ്റ സംഭവത്തില്‍ ഹാരിസണ്‍ കമ്പനി അടക്കം 18 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. പുനല്ലൂര്‍ സബ്....

എം.കെ സ്റ്റാലിന്‍ ഡിഎംകെ ആക്ടിംഗ് പ്രസിഡന്റ്; തീരുമാനം കരുണാനിധിയുടെ ആരോഗ്യനില കണക്കിലെടുത്ത്; കലൈഞ്ജര്‍ക്ക് വിശ്രമം ആവശ്യമെന്ന് നിര്‍ദേശം

ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. കരുണാനിധിക്ക് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ നിയമനം. പാര്‍ട്ടി....

സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജെ.എസ് ഖേഹാര്‍ ചുമതലയേറ്റു; രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു

ദില്ലി: സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജെ.എസ് ഖേഹാര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി....

സബിതയെ കൊലപ്പെടുത്തിയത് ക്രൂരപീഡനത്തിന് ശേഷം; പീഡനശേഷം നെഞ്ചിലും വയറ്റിലും വെട്ടി മരണം ഉറപ്പാക്കി; പ്രതികളുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ

തൊടുപുഴ: കുട്ടിക്കാനത്ത് സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസ് കസ്റ്റഡിയിലുള്ള ഇതരസംസ്ഥാനക്കാരായ പ്രതികളാണ് യുവതിയെ ക്രൂരപീഡനത്തിന്....

കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു; ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി തടഞ്ഞത് നാലിടത്ത്

കാസര്‍ഗോഡ്: ഹര്‍ത്താല്‍ ദിനത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഹൃദ്രോഗി ചികിത്സ കിട്ടാതെ മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ബിരിക്കുളത്തെ....

കാസര്‍ഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം; മരിച്ചത് തൃശൂര്‍ സ്വദേശികള്‍; അപകടം പുലര്‍ച്ചെ നാലിന് മംഗല്‍പാടി ദേശീയപാതയില്‍

കാസര്‍ഗോഡ് മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു....

ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര ‘കാര്യം നിസാരം’; കൂട്ടായ്മയുടെ വിജയമാണിതെന്ന് സംവിധായകന്‍ ഉണ്ണി ചെറിയാന്‍

തിരുവനന്തപുരം: 1,000 എപ്പിസോഡുകള്‍ പിന്നിട്ട് ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര കാര്യം നിസാരം. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ്....

‘നിങ്ങളുടെ ശത്രു വാതിലുകളില്‍ ഒന്നാമതാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’: കെ. സുരേന്ദ്രന് ജെയ്ക്ക് സി തോമസിന്റെ മറുപടി

തിരുവനന്തപുരം: എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെ. സുരേന്ദ്രന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്....

സമാജ്‌വാദി പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ തുടരുന്നു; മുലായം സിംഗ് ഇന്നും അഖിലേഷുമായി ചര്‍ച്ച നടത്തും; ചര്‍ച്ച അസം ഖാന്റെ മധ്യസ്ഥതയില്‍

ദില്ലി: ഭിന്നിച്ചു നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ തുടരുന്നു. ഇന്നും മുലായം സിംഗ് യാദവ് അഖിലേഷ് യാദവുമായി ചര്‍ച്ച....

മാണിക്കെതിരായ അഴിമതിക്കേസുകള്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും; നടക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള എതിര്‍വാദം

തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകള്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേരള കോണ്‍ഗ്രസ് സുവര്‍ണ....

എടിഎമ്മില്‍ ക്യൂ നില്‍ക്കുന്ന സാധാരണക്കാരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി; കളിയാക്കല്‍ കേട്ട് പൊട്ടിച്ചിരിച്ച് ബിജെപി പ്രവര്‍ത്തകരും

ദില്ലി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി മനോജ് തിവാരി. എംപിയുടെ പരിഹാസം കേട്ട്....

ബംഗളൂരു ലൈംഗികാതിക്രമം: നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ടെന്ന് ആമിര്‍ഖാന്‍; സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം

ബംഗളൂരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും....

Page 2 of 2 1 2