പൊലീസിൽ സ്ഥലംമാറ്റം; 16 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; 12 എസ്പിമാര്‍ക്കും നാലു കമ്മീഷണര്‍മാര്‍ക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിൽ സ്ഥലം മാറ്റം. ജില്ലാ പൊലീസ് മേധാവികളെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 16 പൊലീസ് സൂപ്രണ്ടുമാർക്കാണ് സ്ഥലംമാറ്റം. അരുൾ ബി കൃഷ്ണയെ തിരുവനന്തപുരം ഡിസിപിയും അശോക് കുമാറിനെ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു. മറ്റു സ്ഥലം മാറ്റങ്ങൾ താഴെ പറയുന്നവയാണ്.

1. അരുൾ.ബി.കൃഷ്ണ-ഡിസിപി തിരുവനന്തപുരം

2. യതീഷ് ചന്ദ്ര-ഡിസിപി, കൊച്ചി

3. അശോക് കുമാർ-റൂറൽ തിരുവനന്തപുരം

4. സുരേന്ദ്രൻ-റൂറൽ കൊല്ലം

5. റഫീഖ്-ആലപ്പുഴ

6. വേണുഗോപാൽ-ഇടുക്കി

7. എ.വി ജോർജ്-എറണാകുളം റൂറൽ

8. എൻ.വിജയകുമാർ-തൃശ്ശൂർ റൂറൽ

9. പ്രതീഷ് കുമാർ-പാലക്കാട്

10. എം.കെ പുഷ്‌കരൻ-കോഴിക്കോട് റൂറൽ

11. ശിവ വിക്രം-വയനാട്

12. സൈമൺ-കാസർഗോഡ്

13. ടി.നാരായണൻ-തൃശ്ശൂർ റൂറൽ

14. ജയന്ത്-കോഴിക്കോട് റൂറൽ

15. ഫിലിപ്പ്-കണ്ണൂർ

16. അശോകൻ-പത്തനംതിട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News